Thursday, May 28, 2009
ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസ് സംവിധാനം ശില്‍പശാല
കാര്യപരിപാടി 30/05/2009 10 മണി
സ്വാഗതം ശ്രീ പി.വി.മോഹനന്‍ (സെക്രട്ടറി ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്)
അധ്യക്ഷന്‍ ശ്രീ കെ.എം.മാത്യു
പ്രസിഡണ്ട് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്
ഉദ്ഘാടനം ശ്രീ കെ.നാരായണന്‍ (ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രിസിഡണ്ട്)
വിഷയാവതരണം കിലാ ഫാകല്‍റ്റി അംഗം
പൌരാവകാശ രേഖ പ്രകാശനം ശ്രീ ഒ.ബാലകൃഷ്ണന്‍ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കണ്ണൂര്‍)
നന്ദി പ്രകടനം ശ്രീ ഒപി.ഇബ്രാഹിം കുട്ടി (വൈസ് പ്രസിഡണ്ട് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്)
Subscribe to:
Post Comments (Atom)
No comments:
Post a Comment