ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തില്‍ ഫ്രണ്ട് ഓഫീസ് ഉദ്ഘാടനവും,പൌരാവകാശ രേഖ പ്രകാശനവും നടന്നു.
ചപ്പാരപ്പടവ് ചപ്പാരപ്പടവ് ഗ്രമാപഞ്ചായത്തില്‍ ഇനി മുതല്‍ അപേക്ഷകള്‍ സ്വീകരിക്കാനും സേവനങ്ങള്‍ ലഭ്യമാക്കാനും എകജാലക സംവിധാനമായ ഫ്രണ്ട് ഓഫീസ് സംവിധാനത്തിലൂടെ.30/10/2009 ല്‍ രാവിലെ 10 മണിക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.മാത്യുവിന്‍റെ അധ്യക്ഷതയില്‍ ആരംഭിച്ച പരിപാടിയിടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ശ്രീ.കെ.നാരായണന്‍ നിര്‍വഹിച്ചു.പൌരാവകാശ രേഖയുടെ പ്രകാശനം എ.ഡി.പി.ജയരാജ്(കണ്ണൂര്‍ ജില്ല)എന്നിവര്‍ മമ്മൂ കായക്കൂലിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ.പി.ഇബ്രാഹിം കുട്ടി സ്വാഗതവും സെക്രട്ടറി പി.വി.മോഹനന്‍ നന്ദിയും പ്രകാശിപ്പിച്ചു.
തുടുര്‍ന്ന് നടന്ന ശില്‍പശാലയില്‍ കിലാ ഫാകല്‍റ്റി അംഗം അബ്ദുള്‍ ഗഫൂര്‍ ക്ലാസെടെത്തു.
No comments:
Post a Comment