കര്‍ഷക ദിനാചരണം
ചപ്പാരപ്പടവ് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സംയുക്താഭിമുഖ്യത്തില്‍ 2009 ആഗസ്റ്റ് 17 ചിങ്ങം ഒന്നിന് കര്‍ഷകരെ ആദരിക്കല്‍ പരിപാടി നടന്നു.പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രിസിഡണ്ട് ഒ.പി.ഇബ്രാഹിം കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.മാത്യു നിര്‍വഹിച്ചു.കൃഷി ഓഫീസര്‍ ബിജു ജോസഫ് സ്വാഗതം പറഞ്ഞു.
തുടര്‍ന്ന് നടന്ന പരിപാടിയില്‍ 17 കര്‍ഷകരെ പൊന്നാട അണിയിച്ച് ആദരിച്ചു.പരിപാടിയില്‍ പഞ്ചായത്ത് വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ മൈക്കിള്‍ പാട്ടത്തില്‍ ,ശ്രീമതി മോളി ജോസഫ് (ജില്ലാ പഞ്ചായത്ത് മെമ്പര്‍)
പി.വി.ബാബുരാജ്(ജില്ലാ പഞ്ചായത്ത് മെമ്പര്‍ ),എഡി സാബൂസ്,എം.വി,രുഗ്മണി,കെ.എം.പ്രാകാശന്‍ , കെ.എസ് മോഹനന്‍ എന്നവര്‍ ആശംസകള്‍ അര്‍പിച്ചു.
ആദരിക്കപെട്ട് കര്‍ഷകര്‍
1) തങ്കപ്പന്‍ പതിക്കല്‍
2) വത്സമ്മ വലിയവീട്ടില്‍
3) കുഞ്ഞിക്കോരന്‍ വയലില്‍
4) ബിജു അമ്പഴത്തിനാല്‍ കുളത്തില്‍
5) സണ്ണി മാനാടിയില്‍
6) പുരുഷോത്ത്മന്‍ മുള്ളന്‍കുന്നേല്‍
7) കുഞ്ഞിരാമന്‍ വടക്കേത്തലയ്ക്കല്‍
8) ബാബു പായിക്കാട്ട്
9)കെ.വി.സി.അബൂബക്കര്‍ ഹാജി
10) ബേബി ജോസഫ് പായിക്കാട്ട്
11) സി.മുഹമ്മദ് കുഞ്ഞി
12) കെ.കെ.ലക്ഷമണന്‍
13) ഗംഗാധരന്‍ മഠത്തില്‍
14) ബാലകൃഷ്ണന്‍ ചെറിയാണ്ടി
15) കണ്ണന്‍ നേണിക്കം
16) എം.യു.ജോര്‍ജ് മൂലംതുരുത്തില്‍
17) ജോസഫ് കാഞ്ഞിരത്തിങ്കല്‍
No comments:
Post a Comment