യാത്രയയപ്പുനല്‍കി ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും തളിപ്പറമ്പ് മുന്‍സിപ്പാലിറ്റിയിലേക്ക് സ്ഥലം മാറ്റം ലഭിച്ച എല്‍ ഡി ക്ലാര്‍ക് ഷിജുവിന്‍
ഭരണസമിതിയും സ്റ്റാഫും യാത്രയയപ്പു നല്‍കി ചടങ്ങില്‍ വൈസ് പ്രസിഡണട് ഒ.പി.ഇബ്രാഹിം കുട്ടി മാസ്റ്റര്‍ ,സെക്രട്ടറഇ കെ.എസ് മോഹനന്‍
മെമ്പര്‍ പുരുഷോത്തമന്‍ ഹെഡ് ക്ലാര്‍ക് പ്രസന്നകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.മറുപടി പ്രസംഗത്തില്‍ ഷിജു നന്ദി പ്രകാശിപ്പിച്ചു.
No comments:
Post a Comment