Thursday, November 12, 2009

നികുതി പിരിവ് ക്യാമ്പ്
13/11/2009 സമയം രാവിലെ 11 മണിമുതല്‍ 3 മണി വരെ



സ്ഥലം ക്യാമ്പ് ചെയ്യുന്ന ഉദ്യോഗസ്ഥന്റെ പേര്
1) തോട്ടീക്കല്‍ മുസ്ലിം പള്ളിക്ക് സമീപം ലക്ഷമണന്‍
2) എളമ്പേരം ഇ.എം.സ് വായനശാല വനജ
3) മണാട്ടീ വായനശാല അഷ്റഫ് എംവി

മുഴുവന്‍ നികുതി ദായകരും ഈ അവസരം പ്രയോജനപെടുത്തുക

No comments:

Post a Comment

CREATED AND MAINTAIN BY ASHRAF MV SENIOR CLERK phone 9947647305