നം.എ3/2500/09 ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്താഫീസ്
ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്
ജനകീയാസൂത്രണം ദര്‍ഘാസ് വിന്‍ഡോ പരസ്യം
ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍ പ്പെട്ട വിവിധ മരാമത്ത് പ്രവൃത്തികള്‍ / വാങ്ങലുകള്‍ക്ക് ടെണ്ടറുകള്‍ ക്ഷണിച്ചു കൊള്ളുന്നു. ക്രമ നമ്പര്‍ 1 മുതല്‍ 20 വരെ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്കും 21 മുതല്‍ 26 വരെ സെക്രട്ടറിക്കും 27,28 എന്നിവ ഐ.സി.ഡി.എസ്. സൂപ്പര്‍ വൈസര്‍ക്കുമാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ടത്. ടെണ്ടര്‍ ഫോറങ്ങള്‍ 30/11/2009ന് 2 മണി വരെ ലഭിക്കേണ്ടതും ടെണ്ടര്‍ 01/12/2009ന് മണി വരെ സ്വീകരിക്കുന്നതുമാണ്. 1/12/08 ജി.ഒ.(പി) 540/08/ഫിന്‍ പ്രകാരമുള്ള ഫോറവില, നിയമപ്രകാരമുള്ള വാറ്റ്, സെസ്സ് എന്നിവ അടയ്ക്കേണ്ടതാണ്. അടങ്കലിന്‍റെ 2.5 ശതമാനം നിരതദ്രവ്യം അടയ്ക്കേണ്ടതാണ്. നിലവിലുള്ള പൊതുമരാമത്ത് ചട്ടങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവ ടെണ്ടറിനും ബാധകമാണ്.
/ (ഒപ്പ്)
തീയ്യതി - 18/11/2009 സെക്രട്ടറി
ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്
DOWNLOAD TENDER DETAILS
/
No comments:
Post a Comment