Tuesday, December 20, 2011

ടെണ്ടര്‍ പരസ്യം

 

എഇ/ടെണ്ടര്‍/10                                     അസിസ്റ്റന്‍റ് എഞ്ചിനീയറുടെ കാര്യാലയം
                                                                   എല്‍ എസ് ജി ഡി സെക്ഷന്‍‍‍‍‍‍
                                                                   ചപ്പാരപ്പടവ് തീയ്യതി 16-12-2011

                                                     ടെണ്ടര്‍ പരസ്യം

ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തില്‍ 2011-2012 വര്‍ഷത്തില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന റോഡു പ്രവര്‍ത്തികള്‍ക്കു വേണ്ട ടാര്‍ കാസര്‍ഗോഡുള്ള എം ആര്‍ പി എല്‍ സ്റ്റോറില്‍ നിന്നും ചപ്പാരപ്പടവ് പഞ്ചായത്ത് ഓഫീസ് പരിസരത്ത് എത്തിക്കാനുള്ള ടെണ്ടര്‍ ക്ഷണിച്ചു കൊള്ളുന്നു.

ദര്‍ഘാസ് ഫോറം ലഭിക്കേണ്ട അവസാന ദിവസം 24-12-2011 1 മണി വരെ
ദര്‍ഘാസ് സമര്‍പ്പിക്കേണ്ട അവസാന ദിവസം 24-12-2011 3 മണി വരെ

ദര്‍ഘാസ് തുറക്കുന്ന സമയം 24-12-4 മണി

ദര്‍ഘാസ് സംബന്ധിച്ച പഞ്ചായത്ത് രാജ് ആക്ട് പ്രകാരമുള്ള എല്ലാ നബന്ധനകളും ഈ ദര്‍ഘാസിനു ബാധകമാണ് കൂടുതല്‍ വിവരങ്ങള്‍ ഈ ഓഫീസില്‍ നിന്നും എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും അറിയാവുന്നതാണ്.

                                                                                                               ഒപ്പ്
                                                               അസി എഞ്ചിനിയര് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്

No comments:

Post a Comment

CREATED AND MAINTAIN BY ASHRAF MV SENIOR CLERK phone 9947647305