Friday, July 27, 2012



                    ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തില്‍ നിന്നും  പ്രമോഷനായി  (ജൂനിയര്‍ സൂപ്രണ്ടായി വയനാടിലെ വെള്ളമുണ്ട പഞ്ചായത്തിലേക്ക് സ്ഥലമാറിപ്പോവുന്ന എന്‍ എന്‍ പ്രസന്ന കുമാറിന് പഞ്ചായത്ത് സ്റ്റാഫ് കൌണ്‍സിലിന്‍റെ വക  യാത്രയയപ്പ് നല്‍കി.

                     അക്കൊണ്ടന്‍റ് വിനോദ്   സ്വാഗതവും   സെക്രട്ടറി  മുഖ്യ പ്രഭാഷണവും.എല്‍ ഡിസി ലക്ഷമണന്‍ , പ്രസിഡണ്ട് സുനജി ബാലകൃഷ്ണന്‍ ,വികസന കാര്യ കമ്മറ്റി ചെയര്‍പേഴ്സണ്‍ മൈമൂനത്ത്, മെമ്പര്‍മാരായ   പത്മനാഭന്‍ ,രാജീവന്‍ , ഗ്രേസി,  ലിസി അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന്  പ്രസന്നകുമാര്‍ മറുപടി പ്രസംഗവും നടത്തി.

No comments:

Post a Comment

CREATED AND MAINTAIN BY ASHRAF MV SENIOR CLERK phone 9947647305