പൊതുവിവരങ്ങള്‍





പൊതുവിവരങ്ങള്‍

പഞ്ചായത്തിന്റെ പേര്‌ : ചപ്പാരപ്പടവ്‌
ഉള്‍പ്പെടുന്ന വില്ലേജുകള്‍ : കൂവേരി വില്ലേജും, തിമിരി, വെള്ളാട്‌ വില്ലേജുകളുടെ ഏതാനും ഭാഗങ്ങളും
താലൂക്ക്‌ : തളിപ്പറമ്പ്‌
ബ്ലോക്ക്‌ : തളിപ്പറമ്പ്‌
ജില്ല : കണ്ണൂര്‍
ബ്ലോക്ക്‌ പഞ്ചായത്ത്‌ നിയോജക മണ്ഡലങ്ങള്‍ : ചപ്പാരപ്പടവ്‌, നടുവില്‍, കുറ്റ്യേരി
ജില്ലാ പഞ്ചായത്ത്‌ നിയോജക മണ്ഡലങ്ങള്‍ : ആലക്കോട്‌, പരിയാരം.
അസംബ്ലി മണ്ഡലം : തളിപ്പറമ്പ്‌
ലോകസഭാ മണ്ഡലം : കണ്ണൂര്‍
വിസ്തീര്‍ണ്ണം : 69.99 ച. കി. മീറ്റര്‍
വാര്‍ഡുകളുടെ എണ്ണം : 17
ജനസംഖ്യ : 29695 (2001)
പുരുഷന്‍മാര്‍ : 14578
സ്ത്രീകള്‍ : 15117
സ്ത്രീപുരുഷ അനുപാതം : പു. 1000 സ്ത്രീ. 1037
പട്ടികജാതി ജനസംഖ്യ : 1320
അതിരുകള്‍
വടക്ക്‌ : ആലക്കോട്‌ പഞ്ചായത്ത്‌
കിഴക്ക്‌ : നടുവില്‍, ചെങ്ങളായി പഞ്ചായത്തുകള്‍
തെക്ക്‌ : കുറുമാത്തൂര്‍,പരിയാരം പഞ്ചായത്തുകള്‍
പടിഞ്ഞാറ്‌ : പരിയാരം, കടന്നപ്പള്ളി - പാണപ്പുഴ, എരമം-കുറ്റൂര്‍ പഞ്ചായത്തുകള്‍
CREATED AND MAINTAIN BY ASHRAF MV SENIOR CLERK phone 9947647305