പഞ്ചായത്ത് ജീവനക്കാര്ക്ക് അഭിമാനമയ പ്രദീപന്‍ സര്‍
ചപ്പാരപ്പടവ് ജോലീ ഭാരം കൊണ്ട് നടുവൊടിയുന്ന പഞ്ചായത്ത് ജീവനക്കാരുടെ സ്വപനമായിരുന്നു പൂര്ണ മായും കബ്യൂട്ടര്‍ വത്കരിച്ച ഓഫീസ് സര്ക്കാ ര്‍ ഐകെ എമ്മിനെ ഇക്കാര്യം ഏല്പിമച്ചെങ്കിലും പത്തുവര്ഷകമായിട്ടും ഒന്നുമായി്ട്ടില്ല.ഈവേളയിലാണ് കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ പഞ്ചായത്തിലെ ഓവര്സി്യര്‍ പ്രദീപന്‍ സര്‍ യാതൊരു ലാഭ മോഹമില്ലാതെ തന്റെ് അറിവിലൂടെ നിര്മിതച്ച് എം എസ് എക്സലില്‍ വര്ക്ക്ഒ ചെയ്യുന്ന ടൂള്സ്ാ നമുക്ക് ചാത്തന്നൂര്‍ പഞ്ചായത്തിന്റെച ബ്ലോഗിലൂടെ നല്കുചന്നത്.നാം പഞ്ചായത്ത് ജീവനക്കാര്‍ അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാകുകയില്ല എന്ന് തോന്നുന്നു. ഇപ്പോഴും കബ്യൂട്ടര്‍ വത്കരണത്തോട് പുറത്തിരിഞ്ഞി നില്ക്കുകന്ന ജീവനക്കോരോടും അധികാരികളോടും മനോഭാവം മാറ്റി പ്രദീപന്‍ സാറിനെ പോല യുള്ള ആളുകളുടെ സേവനത്തെ അംഗീകരിച്ച് പ്രോസ്താഹനം നല്കാണമെന്നു അഭ്യര്ത്ഥിരക്കുന്നു.പ്രദീപന്‍ സാറിന്‍ ഒരിക്കല്‍ കൂടി നന്ദ അറിയിക്കുന്നു.
www.chathannoorgp.blogspot.com
No comments:
Post a Comment